Section

malabari-logo-mobile

ബിച്ചീവി ഹജ്ജുമ്മ (80) നിര്യാതയായി

HIGHLIGHTS : Bichivi Hajjumma (80) passed away

പരപ്പനങ്ങാടി: കരിങ്കല്ലത്താണിയിലെ കുണ്ടാണത്ത് കോയാമു ഹാജിയുടെ ഭാര്യ ബിച്ചീവി ഹജ്ജുമ്മ (80) നിര്യാതയായി. ഖബറടക്കം ഇന്ന് രാവിലെ 10.30 ന് പാലത്തിങ്ങല്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍. മക്കള്‍: മുസ്താ ഖലി, നജ്മുദ്ധീന്‍, നിസാര്‍, ആസിഫ്, ജമീല, സക്കീന, ഷരീഫ.മരുമക്കള്‍: ടി.കെ ബാവ, ഹംസ (കുന്നുംപുറം), മുഹമ്മദ് റാഫി (വേങ്ങര), തസ്ലി, റജീന, ലൈലാബി, തസ്‌നി .

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!