Section

malabari-logo-mobile

മഞ്ഞളിട്ട വെള്ളം കുടിച്ചാലുള്ള ഗുണങ്ങൾ

HIGHLIGHTS : benefits of drinking turmeric water

പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും അണുബാധകൾക്കെതിരെ പോരാടുന്നതിനും നൂറ്റാണ്ടുകളായി പരമ്പരാഗത വൈദ്യത്തിൽ ഉപയോഗിച്ചുവരുന്ന ഒന്നാണ് മഞ്ഞൾ.മഞ്ഞളിട്ട വെള്ളം കുടിക്കുന്നത് ശരീരത്തിന് ഒരുപാട് ഗുണങ്ങൾ നൽകുന്നു.

– അസുഖത്തിന് ശേഷം പ്രതിരോധശേഷി വർധിപ്പിക്കാൻ കുറച്ച് ദിവസത്തേക്ക് വെറും വയറ്റിൽ മഞ്ഞൾ വെള്ളം കുടിക്കുന്നത് നല്ലതാണ്.

sameeksha-malabarinews

– ഇത് ശരീരഭാരം കുറയ്ക്കാൻ പ്രോത്സാഹിപ്പിക്കുകയും,കൊഴുപ്പ് വേഗത്തിൽ ബേൺ ചെയ്യാൻ ശരീരത്തെ സഹായിക്കുകയും ചെയ്യുന്നു.

– രാവിലെ വെറുംവയറ്റിൽ മഞ്ഞൾ വെള്ളം വീക്കം കുറയ്ക്കാൻ സഹായിക്കും.

– ജലദോഷവും ചുമയും ഉള്ളപ്പോൾ വെറും വയറ്റിൽ ഒരു കപ്പ് ചൂടുള്ള മഞ്ഞൾ വെള്ളം കുടിക്കുന്നത് നല്ലതാണ്.

– വിഷവസ്തുക്കളെ നീക്കം ചെയ്യാൻ സഹായിക്കുന്നതിനാൽ രക്തത്തെ ശുദ്ധീകരിക്കാൻ മഞ്ഞൾ അറിയപ്പെടുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!