Section

malabari-logo-mobile

ഇന്ത്യയില്‍ നിന്നുള്ള പഴം, പച്ചക്കറികള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് ഖത്തര്‍ പിന്‍വലിച്ചു

HIGHLIGHTS : ദോഹ:  കേരളത്തില്‍ നിപ്പ വൈറസ് ബാധയുണ്ടായതിനെ തുടര്‍ന്ന് ഇന്ത്യയില്‍ നിന്നുള്ള പഴം, പച്ചക്കറി എന്നിവയ്ക്ക് ഖത്തര്‍ ഏര്‍പ്പെടുത്തിയ വിലക്ക് നീക്കി.

ദോഹ:  കേരളത്തില്‍ നിപ്പ വൈറസ് ബാധയുണ്ടായതിനെ തുടര്‍ന്ന് ഇന്ത്യയില്‍ നിന്നുള്ള പഴം, പച്ചക്കറി എന്നിവയ്ക്ക് ഖത്തര്‍ ഏര്‍പ്പെടുത്തിയ വിലക്ക് നീക്കി.

കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ പകര്‍ച്ചവ്യാധിയായ നിപ്പ പടര്‍ന്നുപിടിച്ചതിനെ തുടര്‍ന്നാണ് ഖത്തറടക്കമുള്ള നിരവധി രാഷ്ട്രങ്ങള്‍ ആഹാരസാധനങ്ങള്‍ക്ക് താല്‍ക്കാലകമായ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

sameeksha-malabarinews

ഫ്രഷ്, ചില്‍ഡ്, ഫ്രോസണ്‍ വിഭാഗങ്ങളിലുള്ള പഴം. പച്ചക്കറി ഇറക്കുമതിക്കാണ് ഇപ്പോള്‍ അനുമതി നല്‍കിയിരിക്കുന്നത്. ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയത്തിന് കീഴിലെ ആരോഗ്യ ഭക്ഷ്യനിയന്ത്രണ വിഭാഗമാണ് നിരോധനം നീക്കിയിരിക്കുന്നത്.

photo courtesy : NRI cafa.com

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!