ബാലന്‍ (87) നിര്യാതനായി

പരപ്പനങ്ങാടി: ഉള്ളണം നോര്‍ത്ത് ചട്ടിക്കല്‍ ബാലന്‍ (87) നിര്യാതനായി. ഭാര്യ: കാര്‍ത്ത്യായനി. മക്കള്‍ : ശശിധരന്‍, അനില്‍കുമാര്‍, വസന്ത, ബേബി ഗിരിജ. മരുമക്കള്‍ : ശ്രീനിവാസന്‍, പ്രേമന്‍, ജയന്തി, ബിന്ദു. സംസ്‌കാരം ഇന്ന് രാവിലെ 9.30ന്വീട്ടുവളപ്പില്‍

 

Share news
error: Content is protected !!
Scroll to Top