താനൂരില്‍ എല്‍ ഡി എഫ് പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. വിഴിഞ്ഞം സംഭവത്തിന്റെ പശ്ചാത്തലത്തില്‍ മന്ത്രി വി അബ്ദുറഹ്‌മാന്‍ എതിരെ വംശീയ അധിക്ഷേപം നടത്തിയ തിയോഡാഷ്യസ് ഡിക്രൂസ് എന്ന വൈദികന്‍ എതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധ മാര്‍ച്ച്.
‘അബ്ദുറഹിമാന്‍ എന്ന പേരില്‍ത്തന്നെ തീവ്രവാദിയുണ്ട്’ എന്ന പരാമര്‍ശം വിവാദയത്.
ഇന്നലെയാണ് ഫാ. തിയോഡേഷ്യസ് മന്ത്രി വി അബ്ദുറഹ്മാനെതിരായ വിവാദ പരാമർശം നടത്തിയത്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




