ബജ്‌രംഗ് പൂനിയ …ഇന്ത്യക്ക് ഗോദയില്‍ വീണ്ടും മെഡല്‍ തിളക്കം

ടോക്കിയോ: ഗുസ്തിയില്‍ ഇന്ത്യക്ക് വീണ്ടും വെങ്കലം. ഇപ്പോള്‍ നടന്ന 65 കിലോ ഫ്രീസ്റ്റൈല്‍ മത്സരത്തില്‍ ഇന്ത്യക്കാരനായ ബജരംഗ് പൂനിയ വെങ്കലം നേടി.
കസാഖിസ്ഥാന്റെ നിയാസ് ബെക്കോവിനെയാണ് ബജരംഗ് തോല്‍പ്പിച്ചത് എതിരില്ലാത്ത എട്ടുപോയന്റുകളാണ് മത്സരത്തില്‍ ബജരംഗ് നേടിയത്.

ഇതോടെ ഇന്ത്യക്ക് ടോക്കിയോ ഒളിമ്പിക്‌സില്‍ രണ്ട് വെള്ളിയും നാല് വെങ്കലവുമായി ആറു മെഡലായി. ഗുസ്തി ഗോദയില്‍ നിന്നും രണ്ടാമത്തെ മെഡലാണിത്

Share news
error: Content is protected !!
Scroll to Top