പരപ്പനങ്ങാടിയില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ഓട്ടോറിക്ഷ മോഷണം പോയി

പരപ്പനങ്ങാടി :ചിറമംഗലം അറ്റത്തങ്ങാടിയില്‍ വീട്ടുമുറ്റത്തു നിര്‍ത്തിയിട്ട ഓട്ടോറിക്ഷ മോഷണം പോയി. KL 55 H 9304 നമ്പര്‍ ഓട്ടോറിക്ഷയാണ് ഇന്നലെ രാത്രിയില്‍ മോഷണം പോയിത്.

സംഭവത്തില്‍ പരപ്പനങ്ങാടി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ പരപ്പനങ്ങാടി പോലീസിലോ ആസിഫ് കുഞ്ഞോട്ട്: 95 67 785 756 എന്ന
നമ്പറിലോ വിവരം അറിയിക്കണം.

Share news
error: Content is protected !!
Scroll to Top