HIGHLIGHTS : Auto driver from Parappanangadi injured after jeep hits autorickshaw
തിരൂരങ്ങാടി:ജീപ്പ് ഓട്ടോറിക്ഷയില്‍ ഇടിച്ച് അപകടം. അപകടത്തില്‍ ഓട്ടോ ഡ്രൈവര്‍ പരപ്പനങ്ങാടി ഉള്ളം സ്വദേശി ബാലന്‍ എന്നയാള്‍ക്കാണ് പരിക്കേറ്റത്. സാരമായി പരിക്കേറ്റ ഇദേഹത്തെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയി പ്രവേശിപ്പിച്ചിരിക്കുകയാണ്.
മൂന്നിയൂര്‍ ആലിന്‍ചുവട് കുന്നത്ത് പറമ്പ് റോഡില്‍ വെച്ചാണ് അപകടം സംഭവിച്ചത്. മറ്റുവിവരങ്ങള്‍ ലഭ്യമായിട്ടില്ല. updating…..
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക