പൊലീസിനെ ആക്രമിച്ചു; പ്രതി 23 വര്‍ഷത്തിനു ശേഷം പിടിയില്‍

കോഴിക്കോട് : പൊലീസിന്റെ കൃത്യനിര്‍വഹ ണം തടസ്സ പ്പെടുത്തുക യും ആക്രമി ക്കുകയും ചെയ്തത് വിദേ ശത്തേക്ക് കട ന്ന പ്രതി 23 വര്‍ഷത്തിനുശേ ഷം പിടിയില്‍. ബേപ്പൂര്‍ മാ ണോളി വീട്ടില്‍ ശൈലേ ഷി(50)നെയാണ് കണ്ണൂര്‍ വിമാ നത്താവളത്തില്‍നിന്ന് പിടികൂ ടിയത്.

2000ല്‍ കോഴിക്കോട് കലക്ടറേ റ്റിന് മുമ്പിലായിരുന്നു കേസി നാസ്പദമായ സംഭവം. തുടര്‍ ന്ന് ഇയാള്‍ പൊലീസിനെ വെട്ടിച്ച് വിദേശത്തേക്ക് കട ന്നു. വ്യാഴം രാവിലെ കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയ ഇയാളെ എയര്‍പോര്‍ട്ട് സുര ക്ഷാവിഭാഗം പിടികൂടി നട ക്കാവ് ഇന്‍സ്‌പെക്ടര്‍ എന്‍ പ്രജീ ഷിന്റെ നേതൃത്വത്തിലുള്ള സം ഘത്തിന് കൈമാറി. കോടതി യില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top