Section

malabari-logo-mobile

താനൂരില്‍ എ ടി എമ്മുകള്‍ പണിമുടക്കി;ഉള്ളതില്‍ തിക്കി തിരക്കി ജനം

HIGHLIGHTS : ATMs in Tanur are overcrowded

താനൂര്‍: എസ് ബി ഐയോട് ചേര്‍ന്ന് കിടക്കുന്ന സി ഡി എമ്മും,രണ്ട് എ ടി എമ്മില്‍ ഒന്നും പ്രവര്‍ത്തിക്കുന്നില്ല. ഇതോടെ ആകെ പ്രവര്‍ത്തിക്കുന്ന ഒരെണ്ണത്തില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്.

നിലവില്‍ താനൂര്‍ നഗരസഭാ പരിധി കോവിഡ് അതിതീവ്ര മേഖലയായി പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഇത്തരത്തിലുള്ള ജനത്തിരക്ക് ആശങ്കവര്‍ധിപ്പിക്കുകയാണ്.

sameeksha-malabarinews

എന്നാല്‍ എ ടി എമ്മുകള്‍ ഉടനെ പ്രവര്‍ത്തന ക്ഷമമാക്കുമെന്നാണ് ബാങ്ക് അധികൃതര്‍ പറയുന്നത്.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!