മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ 95-ാം ജന്മദിനം ആഘോഷിച്ചു

വള്ളിക്കുന്ന്: മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ 95-ാം ജന്മദിനം ആഘോഷിച്ചു.പുഷ്പാര്‍ച്ചന നടത്തി ബി.ജെ.പി, മേഖലാ സെക്രട്ടറി എം.പ്രേമന്‍ ഉദ്ഘാടനം ചെയ്തു.

ബിജെപി മണ്ഡലം പ്രസിഡന്റ് പി.ജയനിദാസ് അദ്ധ്യക്ഷ്യം വഹിച്ചു. പി. എം.സുകേഷ്‌ദേവ്, കെ.പി.വേലായുധന്‍, അര്‍ജുന്‍ മേച്ചേരി, വി.സി. നാഗന്‍, സുനില്‍കുമാര്‍.കെ. തുടങ്ങിയവര്‍ സംസാരിച്ചു .

Share news
error: Content is protected !!
Scroll to Top