HIGHLIGHTS : As part of NSS project 'Prabha', BEM HSS NSS Volunteers visited AWH Special School

പരപ്പനങ്ങാടി:എന്‍.എസ്.എസ് പദ്ധതിയായ ‘പ്രഭ’ യുടെ ഭാഗമായി, ബിഇഎം എച്ച്എസ്എസ് എന്‍എസ്എസ് വൊളന്റീയേഴ്‌സ്, എഡബ്‌ള്യുഎച്ച് സ്പെഷ്യല്‍ സ്‌കൂള്‍ സന്ദര്‍ശിച്ചു.
ബി ഇ എം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ബിന്ദ്യ മേരി ജോണ്‍, എന്‍എസ്എസ് പിഎസി മെമ്പര്‍ ഡോ. ജ്യോതിലക്ഷ്മി ആര്‍കെ എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ പ്രത്യുഷ് ഡി.എസ്, പി.ടി.എ പ്രസിഡന്റ് നൗഫല്‍ ഇല്ലിയന്‍, എക്‌സിക്യൂട്ടീവ് മെമ്പര്‍ ഹാരിസ്, കൊടക്കാട് A.W.H സ്‌പെഷ്യല്‍ സ്‌കൂള്‍ മേധാവി സത്യഭാമ ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു.

ഭിന്നശേഷി വിദ്യാര്‍ത്ഥികളുമായി സൗഹൃദം പങ്കുവയ്ക്കുകയും, കലാപരിപാടികള്‍ അവതരിപ്പിക്കുകയും ചെയ്തു.