HIGHLIGHTS : പൊന്നാനി: വില്‍പ്പനക്കായികൊണ്ടുവന്ന മൂന്ന് കിലോ കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍. കൊല്ലന്‍പടി സ്വദേശി പുത്തനയില്‍ വിഷ്ണുനാരായണന്‍ (23), തൃക്കാവ് പണ...
പൊന്നാനി: വില്‍പ്പനക്കായികൊണ്ടുവന്ന മൂന്ന് കിലോ കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍. കൊല്ലന്‍പടി സ്വദേശി പുത്തനയില്‍ വിഷ്ണുനാരായണന്‍ (23), തൃക്കാവ് പണ്ടിത്തറയില്‍ വിഷ്ണു (25) എന്നിവരെയാണ് ഉറുബ്‌നഗറില്‍ വച്ച് പിടി കൂടിയത്.
പൊന്നാനി പൊലീസ് ഇന്‍സ്‌പെക്ടര്‍ ജലീല്‍ കറുത്തേടത്തിന്റെ നേതൃത്വത്തില്‍ തിരൂര്‍ ഡാന്‍സാഫും പൊന്നാനി പൊലീസും ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്.
വിഷ്ണു മുമ്പും കഞ്ചാവു മായി പിടിയിലായിട്ടുണ്ട്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു