HIGHLIGHTS : Army vehicle falls into ravine in Ladakh, seven dead
ലഡാക്ക്: ലഡാക്കില്‍ സൈനിക വാഹനം മലയിടുക്കിലേക്ക് വീണ് ഏഴുപേര്‍ മരിച്ചു. ലേയിലേക്ക് പോയ സൈനിക വാഹനമാണ് അപകടത്തില്‍പ്പെട്ടത്. നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
ലേയിലേക്ക് പോയ മൂന്നു ട്രക്കുകള്‍ ഉള്‍പ്പെട്ട വാഹനവ്യൂഹത്തിലെ ഒരു വാഹനമാണ് അപകടത്തില്‍പ്പെട്ടത്. 34 ജവാന്‍മാരും മൂന്നു ഓഫീസര്‍മാരും അടങ്ങിയ സംഘമാണ് ലേയിലേക്ക് പോയത്.


മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു