HIGHLIGHTS : Appointment of Guest Teachers
വണ്ടൂർ അംബേദ്കർ കോളജിൽ 2023-24 അധ്യയന വർഷത്തിൽ ഒഴിവുള്ള ഗസ്റ്റ് അധ്യാപക തസ്തികയിലേക്ക് നിയമനം നടത്തുന്നു.
യു.ജി.സി യോഗ്യതയുള്ള കോഴിക്കോട് ഉത്തര മേഖല കോളജ് വിദ്യാഭ്യാസ വകുപ്പ് ഉപഡയറക്ടറുടെ ഓഫീസിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾക്ക് അഭിമുഖത്തിൽ പങ്കെടുക്കാം.


മെയ് 16ന് രാവിലെ 10ന് കൊമേഴ്‌സ്, കമ്പ്യൂട്ടർ സയൻസ്, ഉച്ചയ്ക്ക് രണ്ടിന് സ്റ്റാറ്റിസ്റ്റിക്‌സ്, മെയ് 18ന് രാവിലെ 10ന് എക്കണോമിക്‌സ്, പൊളിറ്റിക്കൽ സയൻസ്, ഉച്ചയ്ക്ക് രണ്ടിന് ഹിസ്റ്ററി, മെയ് 19ന് രാവിലെ 10ന് ഇംഗ്ലീഷ്, ജേർണലിസം, ഉച്ചയ്ക്ക് രണ്ടിന് അറബിക് എന്നിങ്ങനെയാണ് അഭിമുഖം നടക്കുക. ഫോൺ: 04931249666, 9074949113.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു