പെരുവലത്ത് ഭാസ്കരൻ (84) നിര്യാതനായി

താനൂർ:  സി.പി.എം മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറിയായിരുന്ന പൂരപ്പുഴ സ്വദേശി പെരുവലത്ത് ഭാസ്കരൻ (84) നിര്യാതനായി.  വട്ടത്താണി മോട്ടോർ സൊസൈറ്റിയുടെ  സ്ഥാപക പ്രസിഡണ്ട്, കർഷക സംഘം താനൂർ ഏരിയ കമ്മിറ്റിയംഗം, താനൂർ റെയിൽവെ ഡവലപ്പ്മെമെൻറ് കമ്മിറ്റി എക്സിക്യൂട്ടീവ് അംഗം  എന്നി സ്ഥാനങ്ങൾ വഹിച്ചിരുന്നു. ഭാര്യ ലക്ഷ്മി.

മക്കൾ: പുഷപ്പവല്ലി, സതി, അനിൽകുമാർ, അജയ് കുമാർ. മരുമക്കൾ‌: ഗംഗാധരൻ, പരേതനായ ദിനേശൻ, ശാലിനി, ഷർമ്മി. സഹോദരങ്ങൾ: വാസു, ഉണ്ണി, മണികണ്ഠൻ, ചിന്നമ്മു, ഗിരിജ, രാധ പരേതനായ മാനു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top