HIGHLIGHTS : Applications are invited for Vacation Computer Courses at LBS Centre
പരപ്പനങ്ങാടി:കേരള സര്‍ക്കാര്‍ സ്ഥാപനമായ എന്‍ബിഎസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയുടെ പരപ്പനങ്ങാടി ഉപകേന്ദ്രത്തില്‍ എസ്എസ്എല്‍സി യോഗ്യതയുള്ളവര്‍ക്ക് ഡാറ്റാഎന്‍ട്രി ആന്റ് ഓഫീസ് ആട്ടോമേഷന്‍, പ്ലസ്ടു കൊമേഴ്‌സ് യോഗ്യതയുള്ളവര്‍ക്ക് കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് എന്നീ ഹ്രസ്വകാല കമ്പ്യൂട്ടര്‍ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു.
പ്രവേശനം ആഗ്രഹിക്കുന്നവര്‍ പരപ്പനങ്ങാടി താനൂര്‍ റോഡിലുള്ള എല്‍ബിഎസ് സെന്റര്‍ ഓഫീസുമായി നേരിട്ടോ 0494-2411135,9745208363 എന്ന നമ്പറുകളിലോ ബന്ധപ്പെടാവുന്നതാണ്.
