പൊന്നാനി: ദേശീയപാതയില്‍ വീണ്ടും അപകടം. ചാവക്കാട് പൊന്നാനി ദേശീയപാതയില്‍ എടക്കഴിയൂര്‍ ആറാംകല്ലില്‍ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.
അപകടത്തില്‍ പരിക്കുപറ്റിയ മന്നലാംകുന്ന് ബദര്‍പള്ളി സ്വദേശികളായ കുന്നമ്പത്ത് മുഹ്‌സിന മകന്‍ മുഹ്മാന്‍, നിലമ്പൂര്‍ വാണിയമ്പലം സ്വദേശി കാട്ടുപരുത്തി ഷബീര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരം അകലാട് നബവി ആംബുലന്‍സ് പ്രവര്‍ത്തകര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




