അഞ്ജലി വി പി ക്ക് കാലിക്കറ്റ് യൂണിവേഴ്സിറ്റി ബി.എസ്.സി കെമിസ്ട്രിയിൽ രണ്ടാം റാങ്ക്

കാലിക്കറ്റ് യൂണിവേഴ്സിറ്റി ബി.എസ്.സി കെമിസ്ട്രി (കെമിക്കൽ സയൻസ്) യിൽ രണ്ടാം റാങ്ക് നേടി അഞ്ജലി വി പി .

കരിപ്പോൾ ചാരിറ്റബിൾ സൊസൈറ്റി അംഗമായ ശ്രുതിലയത്തിൽ മനോജ് ,സജനി ദമ്പതികളുടെ മകളാണ്.

ഗുരുവായൂർ ലിറ്റിൽ ഫ്ളവർ കൊളേജിൽ നിന്നായിരുന്നു ബിരുദം.

Share news
error: Content is protected !!
Scroll to Top