പരപ്പനങ്ങാടി: അരിയല്ലൂര്‍ മാധവാനന്ദവിലാസം ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ 1991-92 വര്‍ഷത്തെ എസ്എസ്എല്‍സി വിദ്യാര്‍ത്ഥികള്‍ ഫെബ്രുവരി 9ന് ഞായറാഴ്ച സ്‌കൂളില്‍ സ്‌നേഹപൂര്‍വം ഇന്നലെ കള്‍ എന്ന പേരില്‍ ഒത്തുകൂടും.
മൂന്നു പതിറ്റാണ്ടിനു ശേഷമുള്ള പുന:സമാഗമത്തില്‍ പഴയ ക്ലാസ് മുറികളുടെ പുനരാവിഷ്‌കാരം ,ഗുരുവന്ദനം, ആദരവ്, അക്കാലങ്ങളിലെ യുവജനോത്സവങ്ങളില്‍ അവതരിപ്പിച്ചിരുന്ന കലാപരിപാടികളുടെ പുനരവതരണം, സാംസ്‌കാരിക സായാഹ്നം തുടങ്ങിയവ ഉണ്ടാകും.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




