അഫ്ഗാനില്‍ നിന്നും മുഴുവന്‍ മലയാളികളെയും ഇന്ത്യയിലെത്തിച്ചു

ദില്ലി: അഫ്ഗാനിസ്ഥാനില്‍ നിന്നും മുപ്പതോളം മലയാളികളെ രാജ്യത്ത് തിരിച്ചെത്തിച്ചു. മടങ്ങിയെത്താന്‍ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്ത എ്ല്ലാ മലയാളികളെയും തിരിച്ചെത്തിയതായാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്.

കാബൂളില്‍ നിന്നുമുള്ള വ്യോമസേനാ വിമാനത്തിലാണ് ഇന്ന് രാവിലെ ഇവരെ ഇന്ത്യയിലെത്തിച്ചത്. വിമാനത്തില്‍ 188 പേര്‍ ഉണ്ടായിരുന്നു. വ്യോമസേയുടെ സി 17 ഇവരെ വിമാനത്തിലാണ് എത്തിച്ചത്.
ഈ വിമാനം പാക്കിസ്ഥാന്റെ വ്യോമാന്തര ഒഴിവാക്കി ഗാസിയാബാദിലെ ഹിലന്റണ്‍ ബേസില്‍ ലാന്റ്‌ചെയ്തത്. ഈ സംഘത്തില്‍ എംപിമാരടക്കമുള്ള അഫ്ഗാനികളുണ്ടെന്നാണ് റിപ്പോര്‍ട്ട്.

അഫ്ഗാന്‍

Share news
error: Content is protected !!
Scroll to Top