പരപ്പനങ്ങാടി : എകെടിഎ (ആള്‍ കേരള ടെയിലേഴ്‌സ് അസോസിയേഷന്‍ )പരപ്പനങ്ങാടി മുനിസിപ്പല്‍ കണ്‍വെന്‍ഷന്‍ കെ.വി.മുഹമ്മദ് കുട്ടി നഗറില്‍ വെച്ചു നടന്നു.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
താനൂര്‍ ഏരിയ സെക്രട്ടറി എ.രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സി. തുളസീദാസ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ പി.ഗണേശന്‍ അദ്ധ്യക്ഷത വഹിച്ചു. വിശ്വനാഥന്‍, അബ്ദുറഹ്‌മാന്‍ എന്നിവര്‍ സംസാരിച്ചു, ടി. സുമതി നന്ദി പറഞ്ഞു.


Share news