HIGHLIGHTS : Acupuncture therapist arrested for molesting young woman
വടകര : നടുവേദനക്ക് ചികിത്സക്കെത്തിയ യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ അക്യുപങ്ചര്‍ തെറാപ്പിസ്റ്റ് അറസ്റ്റില്‍. പുതുപ്പണം മുസ്ല്യാര വിട അനില്‍കുമാറി (42) നെയാണ് വടകര പൊലീസ് അറസ്റ്റ് ചെയ്തത്.
വടകര ഗവ. ജില്ലാ ആശുപത്രിക്ക് സമീപത്തെ ഇലക്ട്രോ ഹോമിയോപതി സെന്റര്‍ ഫോര്‍ വെല്‍നസ് സെന്ററിലാണ് സംഭവം.
കഴിഞ്ഞ ദിവസം ഇവിടെ ചികിത്സക്ക് എത്തിയപ്പോഴാണ് പീഡിപ്പിച്ചത്. പ്രതിയെ റിമാന്‍ഡ് ചെയ്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു