നടി ഷംന കാസിം അമ്മയായി

ദുബൈ:നടി ഷംന കാസിം അമ്മയായി.ചൊവ്വാഴ്ച രാവിലെ ഒന്‍പത് മണിയോടെയാണ് താരം ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.

കഴിഞ്ഞദിവസമാണ് ഷംനയെ ദുബായിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നാണ് വിവരം.

ഡിസംബര്‍ അവസാനമാണ് താരം അമ്മയാകാന്‍ പോകുന്ന സന്തോഷവാര്‍ത്ത തന്റെ യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകരോട് പങ്കുവെച്ചത്.

ജെബിഎസ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ സ്ഥാപകനും സിഇഒയുമായ ഷാനിദ് ആസിഫ് അലിയാണ് താരത്തിന്റെ ഭര്‍ത്താവ്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top