മലയാളികളുടെ പ്രിയതാരം മഞ്ജിമ മോഹന്‍ വിവാഹതിയായി. നടന്‍ ഗൗതം കാര്‍ത്തികാണ് വരന്‍. ചെന്നൈയിലെ ഗ്രീന്‍ മിഡോസ് റിസോര്‍ട്ടില്‍ വെച്ചാണ് വിവാഹം നടന്നത്.
വിവാഹത്തില്‍ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് സംബന്ധിച്ചത്.
2019ല്‍ ഇവര്‍ ഒരുമിച്ച് അഭിനയിച്ച ദേവരാട്ടം മുതല്‍ ഇരുവരും പ്രണയത്തിലായിരുന്നു വെന്നാണ് റിപ്പോര്‍ട്ട്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




