ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനത്തിന് തീപിടിച്ചു

ഇടുക്കി: ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനത്തിന് തീപിടിച്ചു. ഇടുക്കി വണ്ടിപ്പെരിയാറിന് സമീപം വെച്ചാണ് തീര്‍ത്ഥാടകരുടെ വാഹനത്തില്‍ തീപിടിച്ചത്.

ഗുണ്ടൂരില്‍ നിന്നും ശബരിമലയിലേക്ക് തീര്‍ത്ഥാടകരുമായി എത്തിയ വാഹനത്തിലാണ് തീപിടിച്ചത്.

ഇന്ന് പുലര്‍ച്ചയോടെയായിരുന്നു തീപിടുത്തം. തീപിടുത്തത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല .

Share news
error: Content is protected !!
Scroll to Top