കൊച്ചി: നടന്‍ ബാലയ്ക്ക് ജാമ്യം. കര്‍ശന ഉപാധികളോടെയാണ് ജാമ്യമനുവദിച്ചിരിക്കുന്നത്
. എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
മുന്‍ ഭാര്യയുടെ പരാതിയില്‍ ഇന്ന് രാവിലെയാണ് ബാലയെ പോലീസ് അറസ്റ്റ് ചെയ്തത്
സമൂഹമാധ്യമത്തിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന് കടവന്ത്ര പൊലീസിനു നല്‍കിയപരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. യുവതിയെയും മകളെയും ഇയാള്‍ ശല്യം ചെയ്യുന്നതായും പരാതിയില്‍ പറയുന്നുണ്ട്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




