പോക്സോ കേസിലെ പ്രതി പിടിയിൽ

കോഴിക്കോട് : പതിനേഴുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതി പിടിയിൽ. കക്കോടി ചാലിത്താഴം സ്വദേശി മേലെപുറത്ത് പറമ്പത്ത് വീട്ടിൽ അഗിനേഷിനെ (27)യാണ് പന്തീരാങ്കാവ് പൊലീസ് അറസ്റ്റു ചെയ്തത്.

പെൺകുട്ടിയോട് പ്രതി ക്രൂരമായ രീതിയിൽ ലൈംഗികാതിക്രമം നടത്തുകയായിരുന്നു.

കുട്ടിയുടെ അമ്മയുടെ പരാതിയിൽ പൊലീസ് കേസെടുത്തിരുന്നു. എസ്ഐമാരായ നിതിൻ, വിനോദ്, സിപിഒമാരായ മനാഫ്, നീതു എന്നിവരാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top