കോട്ടക്കല്‍ ദേശീയപാതയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് ഒരു മരണം

കോട്ടക്കല്‍ : ദേശീയപാതയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. തലക്കടത്തൂര്‍ അരീക്കാട് സ്വദേശി ഒതങ്ങാട്ടില്‍ യൂസുഫ് (50) ആണ് മരിച്ചത്.

ഇന്നലെ രാത്രി എട്ടരയോടെയാണ് അപകടം നടന്നത്.കൂടെയുണ്ടായിരുന്ന യാത്രക്കാക്കരനും പരിക്കേറ്റു. ഭാര്യ ആസിയ.

 

Share news
error: Content is protected !!
Scroll to Top