HIGHLIGHTS : Abubakar Thotoli (75) passed away
പരപ്പനങ്ങാടി :ചിറമംഗലം സ്വദേശി റിട്ടയര്‍ഡ് പഞ്ചായത്ത് സുപ്രണ്ട് അബൂബക്കര്‍ (75)നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കള്‍ : ഫൈസല്‍(ബിസിനസ്),ഫസീല(ക്ലാര്‍ക്ക്, യൂണിയന്‍ ബാങ്ക് കോട്ടക്കല്‍) ,ഫെമിന (അധ്യാപിക പന്നൂര്‍ ഹയര്‍ സെക്കന്ററി). മരുമക്കള്‍: ഷൌക്കത്ത് അലി( അധ്യാപകന്‍ എ. എം യൂ. പി സ്‌കൂള്‍ ഉള്ളണം) ഷൗക്കത്ത് ഹുസൈന്‍ (അധ്യാപകന്‍ എന്‍. എസ്. ടി. ഐ, ഗോവിന്ദപുരം ,കാലിക്കറ്റ് ),ഹസീന.
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
MORE IN Latest News
