HIGHLIGHTS : Gold prices soar to all-time highs in the state
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിലേക്ക് കുതിച്ചുയരുന്നു. ഗ്രാമിന് 60 രൂപ വര്‍ധിച്ചു. ഒരുഗ്രാം സ്വര്‍ണത്തിന് ഇന്ന് 5,360 യാണ് ഇന്നത്തെ വില.
പവന് 480 രൂപ ഉയര്‍ന്ന് 42,880 രൂപയായി.

ആഗോളതലത്തിലും ഇന്ന് സ്വര്‍ണവിലയില്‍ വര്‍ധവ് ഉണ്ടായിട്ടുണ്ട്.
സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിലേക്ക്
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിലേക്ക് കുതിച്ചുയരുന്നു. ഗ്രാമിന് 60 രൂപ വര്‍ധിച്ചു. ഒരുഗ്രാം സ്വര്‍ണത്തിന് ഇന്ന് 5,360 യാണ് ഇന്നത്തെ വില.
പവന് 480 രൂപ ഉയര്‍ന്ന് 42,880 രൂപയായി.
ആഗോളതലത്തിലും ഇന്ന് സ്വര്‍ണവിലയില്‍ വര്‍ധവ് ഉണ്ടായിട്ടുണ്ട്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു