പരപ്പനങ്ങാടി : ചെട്ടിപ്പടി – കുപ്പിവളവിലെ പള്ളിയാളി അബ്ദുള്ള അന്തരിച്ചു. 74 വയസ്സായിരുന്നു.
നാട്ടറിവുകളുടെ പഴയ തലമുറയിലെ കാരണവരായിരുന്നു അബ്ദുള്ള. അങ്ങാടി പച്ചമരുന്നുകള്‍ ശേഖരിച്ച് ആവശ്യകാര്‍ക്ക് അദ്ദേഹം എത്തിച്ചു നല്‍കിയിരുന്നു. കുപ്പിവളവ് എന്ന സ്ഥലനാമത്തിനുടമ കൂടിയായിരുന്നു അദ്ദേഹം.
ഭാര്യ : ഫാത്തിമ
മകന്‍ : ഹൈദരാലി
മരുമകള്‍ : സുലൈഖ
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



