തിരുവനന്തപുരം:പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനി കേരളത്തിലെത്തി. രോഗബാധിതയായ ഉമ്മയെ കാണാനായാണ് അദേഹം ജാമ്യത്തില്‍ എത്തിയിത്. തിരുവനന്തപുരത്ത് അദേഹത്തെ സ്വീകരിക്കാനെത്തിയ അണികള്‍ പ്രതിഷേധ സൂചകമായി വായ് മൂടിക്കെട്ടിയാണ് എത്തിയത്.


കര്‍ശനമായ ഉപാധികളോടെയാണ് എന്‍ഐഎ കോടതി മഅദനിക്ക് രണ്ടുദിവസത്തെ ജാമ്യം അനുവദിച്ചിരിക്കുന്നത്.