അബ്ദുൽ മജീദ് (47 ) നിര്യാതനായി.

പരപ്പനങ്ങാടി:കൊടിഞ്ഞി സ്വദേശി പാലക്കാട്ട് ബാപ്പു മാസ്റ്ററുടെ മകൻ പരപ്പനങ്ങാടി ചിറമം ഗലത്ത് താമസിക്കുന്ന അബ്ദുൽ മജീദ് (47 ) നിര്യാതനായി.
മാതാവ്: ഇത്താച്ചു (പാലക്കാട്ട് ).
ഭാര്യ :നസീറ (കൂട്ടായി). മക്കൾ: ഇമാനിയ, നിഹാദ്.
മരുമകൻ : ജാബിർ (കൂട്ടായി).

Share news
error: Content is protected !!
Scroll to Top