Section

malabari-logo-mobile

അബ്ദുള്‍ ഖാദര്‍ എന്ന അബ്ദു (67)നിര്യാതനായി

HIGHLIGHTS : Abdul Khader (67) passed away

പരപ്പനങ്ങാടി : ചിറമംഗലം ജുമാ മസ്ജിദിനു സമീപം താമസിക്കുന്ന പാട്ടശ്ശേരി വാക്കണ്ടത്തില്‍ അബ്ദുള്‍ ഖാദര്‍ എന്ന അബ്ദു (67)നിര്യാതനായി. ഭാര്യ : സുബൈദ, മക്കള്‍ : ഫര്‍ഹാന്‍ എന്ന കുഞ്ഞിപ്പ, ഫര്‍സാന. മരുമക്കള്‍ : ഷാജഹാന്‍, ഖദീജ. മൃതദേഹം ഇന്ന് (വെള്ളി) വൈകുന്നേരം 4.30 ന് ചിറമംഗലം ജുമാ മസ്ജിദ് ഖബറിസ്ഥാനില്‍ ഖബറടക്കും.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!