
താനൂര്‍: തെങ്ങ് കടപുഴകിവീണ് യുവാവിന് പരിക്ക്. ഉണ്യാല്‍ സ്വദേശി വലിയകമ്മുട്ടകത്ത് ഫൈജാസിനാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം ഉണ്യാല്‍ കടപ്പുറത്ത് വച്ചാണ് അപകടം. തലപോയ തെങ്ങ് കടപുഴകി സമീപത്തെ കടല്‍ഭിത്തിയിലേക്ക് വീഴുകയായിരുന്നു.
കാലിനും കൈയ്ക്കുമാണ് പരിക്കേറ്റത്. ഫൈജാസിനെ പെരിന്തല്‍മണ്ണ ഇ എം എസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




