പാളം മുറിച്ചു കടക്കവേ ട്രെയിന്‍ ഇടിച്ചു; പാലക്കാട്ട് പൂരം കാണാനെത്തിയ യുവാവിനും ഒരുവയസ്സുള്ള മകനും ദാരുണാന്ത്യം

HIGHLIGHTS : A young man and his one-year-old son who had come to see the Palakkad Pooram festival were hit by a train while crossing the tracks. Tragic end

പാലക്കാട്: പാലക്കാട് ലക്കിട്ടിയില്‍ ട്രെയിന്‍ തട്ടി രണ്ട് മരണം. 24 വയസുള്ള യുവാവും ഒരു വയസുള്ള കുഞ്ഞുമാണ് മരിച്ചത്. കിഴക്കഞ്ചേരി കാരപ്പാടം സ്വദേശി പ്രഭുവും മകനുമാണ് മരിച്ചതെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.

ലക്കിടി ഗേറ്റിന് സമീപത്ത് വൈകീട്ട് 4.30 നാണ് അപകടം ഉണ്ടായത്. യുവാവും കുഞ്ഞും പാളം മുറിച്ച് കടക്കുമ്പോഴായിരുന്നു അപകടം. ചെനക്കത്തൂര്‍ പൂരം കാണാനെത്തിയതായിരുന്നു ഇവര്‍. മൃതദേഹങ്ങള്‍ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

sameeksha-malabarinews

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!