പുത്തനത്താണി ചുങ്കം ദേശീയപാതയില്‍ പിക്കപ്പ് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു

HIGHLIGHTS : Pickup lorry overturns on Puthanathani toll road

കോട്ടക്കല്‍: പുത്തനത്താണി ചുങ്കം ദേശീയപാതയില്‍ വാഹനാപകടം.

ശക്തമായ മഴയെ തുടര്‍ന്നുണ്ടായ വെള്ളക്കെട്ടില്‍ നിയന്ത്രണം വിട്ട് പിക്കപ്പ് ലോറി മറിയുകയായിരുന്നു.

sameeksha-malabarinews

അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!