സ്വര്‍ണവിലയില്‍ നേരിയ കുറവ്

കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ നേരിയ കുറവ്. പവന് 280 രൂപ കുറഞ്ഞ് 44,720 രൂപയിലെത്തി. ഗ്രാമിന് 35 രൂപ കുറഞ്ഞ് 5,590 രൂപയായി.

സ്വര്‍ണവില ഇന്നലെ സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 760 രൂപ വര്‍ധിച്ച് ഒരുപവന്‍ സ്വര്‍ണത്തിന് ഇന്നലെ 45,000 രൂപയിലെത്തിയിരുന്നു.

അന്താരാഷ്ട്ര സ്വര്‍ണവിലയില്‍ ഉണ്ടായ വര്‍ധനവാണ് സംസ്ഥാനത്ത് സ്വര്‍ണവി ഉയരാനുള്ള കാരണം.

Share news
error: Content is protected !!
Scroll to Top