ചെട്ടിപ്പടി റെയില്‍വേ ഗേറ്റില്‍ ലോറിയിടിച്ചു

പരപ്പനങ്ങാടി: ചെട്ടിപ്പടി റെയില്‍വേ ഗേറ്റില്‍ ലോറി ഇടിച്ചു. ഇടിയെ തുടര്‍ന്ന് ഗേറ്റിന്റെ പ്രവര്‍ത്തനത്തിന് തകരാര്‍ സംഭവിച്ചിട്ടുണ്ടെന്നാണ് വിവരം.

രണ്ട് ട്രെയിനുകള്‍ സിഗ്‌നല്‍ ഇല്ലാതെ നിര്‍ത്തിയാണ് പുറപ്പെട്ടത്.

പൂനയില്‍ നിന്ന് കോട്ടയത്തേക്ക് പൈപ്പുമായി പോവുകയായിരുന്ന ലോറിയാണ് ഗെയ്റ്റല്‍ ഇടിച്ചത്.

 

Share news
error: Content is protected !!
Scroll to Top