HIGHLIGHTS : A farmer was trampled to death by wild animals

കണ്ണൂര്‍: ആറളത്ത് കാട്ടാന കര്‍ഷകനെ ചവിട്ടിക്കൊന്നു. കണ്ണൂര്‍ ആറളം ഫാം ഏഴാം ബ്ലോക്കിലെ ദാമു (45) ആണ് മരിച്ചത്.
കണ്ണൂരിലെ മലയോര മേഖലയില്‍ കാട്ടാന ശല്യം രൂക്ഷമായി തുടരുകയാണ്.

പയ്യാവൂര്‍ പഞ്ചായത്തിലെ ജനവാസ മേഖലയില്‍ പുലര്‍ച്ചെ വരെ നിലയുറപ്പിച്ച കാട്ടാനക്കൂട്ടം പ്രദേശത്തെ വാഴയുള്‍പ്പടെ നിരവധി കൃഷികള്‍ നശിപ്പിച്ചു.
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക