Section

malabari-logo-mobile

കോട്ടയത്ത് കോളേജ് കെട്ടിടത്തില്‍ നിന്നും ചാടിയ പെണ്‍കുട്ടി മരിച്ചു

HIGHLIGHTS : A girl who jumped from a college building in Kottayam died

കോട്ടയത്ത് കോളേജ് കെട്ടിടത്തില്‍ നിന്നും ചാടിയ പെണ്‍കുട്ടി മരിച്ചു. പന്തളം എടപ്പോണ്‍ സ്വദേശിനിയായ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥി ദേവിക (21) ആണ് മരിച്ചത്.

ദേവിക മാനസിക വിഷമത്തില്‍ സ്വയം ചാടിയതെന്ന് മൊഴി നല്‍കി.

sameeksha-malabarinews

കഴിഞ്ഞ തിങ്കളാഴ്ചയാണ് കോളേജ് കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്നും ചാടിയത്. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ക്രിറ്റിക്കല്‍ ഐസിയുവില്‍ ചികിത്സയിലിയിരിക്കെയാണ് മരണം സംഭവിച്ചത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!