Section

malabari-logo-mobile

കുടുംബ സംഗമം നടത്തി

HIGHLIGHTS : A family reunion was held

പരപ്പനങ്ങാടി : പാലത്തിങ്ങല്‍ പ്രദേശത്തെ പുരാതന കുടുംബമായ മുക്കത്ത് വീട്ടില്‍ കുടുംബം സംഗമം നടത്തി. കെ. കമ്മദ് കുട്ടി ഹാജി ഉദ്ഘാടനം നിര്‍വ്വഹിച്ചു. ലുഖ്മാന്‍ അരിക്കോട് മുഖ്യപ്രഭാഷണം നടത്തി. അബ്ദുറഹ്‌മാന്‍ ഹാജി,അഷ്‌റഫ്, മരക്കാര്‍ ഹാജി, തൗഹീദ , മുഹമ്മദ് റിയാസ് .എന്നിവര്‍ സംസാരിച്ചു.

കുടുംബത്തിലെ വിവിധ മേഖലകളില്‍ കഴിവ് തെളിച്ച പ്രതിഭകളെ ആധരിച്ചു.
വിവിധ കലാപരിപാടികളും നടത്തി. കെടി മുഹമ്മദ് റഫീഖ് സ്വാഗതവും നിസാര്‍ മുക്കത്ത് നന്ദിയും പറഞ്ഞു.

sameeksha-malabarinews

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!