900 കോടി അനുവദിച്ചു; ക്ഷേമപെന്‍ഷന്‍ ഇന്നു മുതല്‍ വിതരണം തുടങ്ങുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍

തിരുവനന്തപുരം: സാമൂഹ്യസുരക്ഷ- ക്ഷേമനിധി പെന്‍ഷനുകള്‍ ഒരു ഗഡു വിതരണം വ്യാഴാഴ്ച്ച തുടങ്ങുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. 1600 രൂപ വീതമാണ് ഗുണഭോക്താക്കള്‍ക്ക് ലഭിക്കുക. ഇതിനായി 900 കോടി അനുവദിച്ചു. ബാങ്ക് അക്കൗണ്ട് നമ്പര്‍ നല്‍കിയവ ര്‍ക്ക് അക്കൗണ്ട് വഴിയും മറ്റു ള്ളവര്‍ക്ക് സഹകരണ സംഘ ങ്ങള്‍ വഴി നേരിട്ടു വീട്ടിലും പെന്‍ഷന്‍ എത്തിക്കും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top