പൊന്നാനിയില്‍ രൂക്ഷമായ കടലാക്രമണം; വീടുകളില്‍ വെള്ളം കയറി

പൊന്നാനി: മലപ്പുറം ജില്ല – പൊന്നാനി താലൂക്കില്‍ വെളിയങ്കോട്, പെരുമ്പടപ്പ് , പൊന്നാനി നഗരം വില്ലേജുകളില്‍ രൂക്ഷമായ കടലാക്രമണം കാരണം വീടുകളിലേക്ക് വെള്ളം കയറിയിട്ടുണ്ട്.

പെരുമ്പടപ്പ് വില്ലേജില്‍ ക്യാമ്പ് ആരംഭിച്ചു. ഒരു കുടുംബത്തെ ക്യാമ്പിലേക്ക് മാറ്റിയിട്ടുണ്ട്. വെളിയങ്കോട്, പൊന്നാനി നഗരം വില്ലേജുകളില്‍ ആളുകള്‍ ബന്ധുവീടുകളിലേക്ക് താമസം മാറ്റുകയും ചെയ്തിട്ടുണ്ട്.

*ക്യാമ്പ് വിവരം
* Camp name- cyclone shelter palapetty, ponnani taluk
* opened – 26.06.24
* village- perumpadappu
* family – 1
* inmates – 2 ( 2 male members)

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top