HIGHLIGHTS : 27th Night; Traffic Control: Prayer Meeting in Salat Nagar

മലപ്പുറം: മേല്‍മുറി സ്വലാത്ത്ഗ റില്‍ പ്രാര്‍ഥനാ സംഗമം നടക്കുന്നതിനാല്‍ മേല്‍ മുറി, മലപ്പുറം ടൗണ്‍ ഭാ ഗങ്ങളില്‍ ഗതാഗത നിയ ന്ത്രണം ഏര്‍പ്പെടുത്തി. വ്യാഴം പകല്‍ മൂന്നുമു തല്‍ കോഴിക്കോട് ഭാഗ ത്തുനിന്ന് വരുന്ന വലിയ വാഹനങ്ങള്‍ വള്ളുവ മ്പ്രത്തുനിന്ന് മഞ്ചേരിവ ഴി തിരൂര്‍ക്കാട് കടന്നും പെരിന്തല്‍മണ്ണ ഭാഗത്തു നിന്ന് വരുന്നവ തിരൂര്‍ ക്കാടുനിന്ന് മഞ്ചേരി, വള്ളുവമ്പ്രംവഴിയും പോകണം.
സ്വലാത്ത് നഗറില്‍ വ്യാഴം രാത്രി ഒമ്പതിന് പ്രാര്‍ഥനാ സമ്മേളന സമാപന പരിപാടി ആരംഭിക്കും. അഖിലേന്ത്യാ സുന്നി ജംഇയ്യ ത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാടനംചെയ്യും. സമസ്ത പ്രസിഡന്റ് ഇ സുലൈ മാന്‍ മുസ്ലിയാര്‍ അധ്യക്ഷനാ കും. മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി സന്ദേശ പ്രഭാഷ ണവും പ്രാര്‍ഥനയും നടത്തും.
ലഹരിക്കെതിരെ ഒരുമിച്ച് പ്രതി ജ്ഞയെടുക്കും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഉപാധ്യക്ഷന്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാരംഭ പ്രാര്‍ഥന നിര്‍വഹിക്കും. ഹെല്‍പ് ലൈന്‍ നമ്പറുകള്‍. ഫോണ്‍: 9633158822, 9562451461.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു