ഓട്ടോറിക്ഷയില്‍ വില്‍പ്പനയ്ക്കായി കൊണ്ടുപോവുകയായിരുന്ന 15 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യവും 2.6 ലിറ്റര്‍ ബിയറുമായി രണ്ടുപേര്‍ പിടിയില്‍ എടരിക്കോട് പുതുപ്പറമ്പ് മാട്ടുമ്മല്‍ രാകേഷ്(38), എടരിക്കോട് പുതുപ്പറമ്പ് അരിമ്പന്‍തൊടി സിദ്ദീഖ് (36) എന്നിവരെയാണ് മലപ്പുറം എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് നര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് പിടികൂടിയത്.
മലപ്പുറം കാവുങ്ങലില്‍നിന്നാണ് എക്‌സൈ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഒ മുഹമ്മദ് അബ്ദുല്‍ സലീമിന്റെ നേതൃത്വത്തില്‍ ഇവരെ കസ്റ്റഡിയില്‍ എടുത്തത്.
ഇവര്‍ മദ്യം കടത്താനുപയോഗിച്ച ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




