സ്വര്‍ണ്ണത്തിന് വില വര്‍ദ്ധിച്ചു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ വീണ്ടും വര്‍ദ്ധന. പവന് 200 രൂപ കൂടി 19,800 രൂപയായി. ഗ്രാമിന് 25 രൂപ വര്‍ദ്ധിച്ച് 2,475 രൂപയായി.

അന്താരാഷ്ട്ര വിപണിയിലുണ്ടായ വിലയിടിവിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ആഭ്യന്തരവിപണിയിലും ഇടിവ് ഉണ്ടായിരുന്നു.

 

Share news
error: Content is protected !!
Scroll to Top