Section

malabari-logo-mobile

തിരുവഞ്ചൂരിന് കരിങ്കൊടി

HIGHLIGHTS : തൃശ്ശൂര്‍: ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നേരെ തൃശ്ശൂരില്‍ കരിങ്കൊടി.

തൃശ്ശൂര്‍: ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നേരെ തൃശ്ശൂരില്‍ കരിങ്കൊടി. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ് രണ്ടിടത്ത് കരിങ്കൊടി വീശിയത്. സോളാര്‍ തട്ടിപ്പ് കേസില്‍ ആരോപണ വിധേയനായ തിരുവഞ്ചൂര്‍ രാജിവെക്കണമെന്നാവശ്യപ്പെട്ടായിരുന്നു കരിങ്കൊടി വീശിയത്.

പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. മന്ത്രിക്കെതിരെ പ്രതിഷേധ പ്രകടനങ്ങള്‍ ഇനിയും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നതിനാല്‍ തൃശ്ശൂര്‍ നഗരത്തില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

sameeksha-malabarinews

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!