Section

malabari-logo-mobile

വ്യാജന്‍മാരെ കുടുക്കാന്‍ ഫേസ്ബുക്ക് തിരിച്ചറിയല്‍ പരേഡ് തുടങ്ങി

HIGHLIGHTS : വ്യാജന്‍മരെ കുടുക്കാന്‍ ഫേസ്ബുക്ക് നടപടികള്‍ ആരംഭിച്ചു. ഇതിനായി ട്വുറ്റര്‍ ഗൂഗിള്‍

വ്യാജന്‍മരെ കുടുക്കാന്‍ ഫേസ്ബുക്ക് നടപടികള്‍ ആരംഭിച്ചു. ഇതിനായി ട്വുറ്റര്‍ ഗൂഗിള്‍ പ്ലസ് എന്നീ സോഷ്യല്‍ മീഡിയകളിലെ വെരിഫിക്കേഷന്‍ സംവിധാനവുമായാണ് ഫേസ്ബുക്ക് നടപടികള്‍ ആരംഭിച്ചിരിക്കുന്നത്.

സെലിബ്രറ്റികളുടെയും ബ്രാന്‍ഡഡ് കമ്പനികളുടെയും പേരില്‍ വ്യാജ മൊബൈലുകളും പേജുകളും വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുന്നതിനെ തുടര്‍ന്നാണ് ഫേസ് ബുക്ക് തിരിച്ചറിയല്‍ പരേഡ് തുടങ്ങിയിരിക്കുന്നത്.

sameeksha-malabarinews

ഇനി മുതല്‍ വെരിഫിക്കേഷന്‍ ചെയ്ത അക്കൗണ്ടുകളില്‍ പേരിനൊപ്പം നീല ചെക്ക് മാര്‍ക്കും അടയാളപെടുത്തിയിരിക്കും. ഇതുവഴി ഫേസ് ഉപഭോക്താക്കള്‍ക്ക് യഥാര്‍ത്ഥ പേജുകള്‍ കണ്ടെത്താന്‍കഴിയും.

മാധ്യമ പ്രവര്‍ത്തകര്‍, സെലിബ്രറ്റികള്‍, പ്രമുഖ ബ്രാന്‍ഡുകള്‍എന്നിവരുടെ അക്കൗണ്ടുകള്‍ക്കായിരിക്കും തുടക്കത്തില്‍ വെരിഫിക്കേഷന്‍ മാര്‍ക്ക് നല്കുക.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!